March 29, 2024

അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും നടത്തി

0
Img 20220627 Wa00112.jpg
മാനന്തവാടി : വടക്കേ വയനാട്ടിലെ സ്കൂളുകളിൽ നിന്നും ഈ വർഷം എസ്. എസ്. എൽ.സി ക്ക് ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്ക് ടാലെന്റ് എൻട്രൻസ് കോച്ചിങ് സെന്ററിന്റെ നേതൃത്വത്തിൽ അനുമോദനവും കാരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു . ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപണി ഉദ്ഘാടനം ചെയ്തു . പ്ലസ് വൺ സയൻസ് എടുത്തു പഠിക്കാനാഗ്രഹിക്കുന്ന കുട്ടികൾക്ക് സൗജന്യ ബ്രിഡ്ജ് കോഴ്സ് നടത്തുന്നതാണ് എന്നും ഡയറക്ടർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *