June 10, 2026

ജോസഫ് (89) നിര്യാതനായി

0
IMG-20220627-WA00222.jpg
By ന്യൂസ് വയനാട് ബ്യൂറോ
അരിഞ്ചേർമല: പച്ചിലക്കാട് മേലെ മില്ലുമുക്ക് തീയാട്ടു പറമ്പിൽ ജോസഫ് (കുഞ്ഞപ്പൻ – 89) നിര്യാതനായി. ഭാര്യ: പരേതയായ ലില്ലി ജോസഫ്. മക്കൾ: മേഴ്സി, ജോസി, സണ്ണി, സിസ്റ്റർ നാൻസി, സോണി, ഡെന്നി, സാൻ്റോ , സിസ്റ്റർ സ്മിത. മരുമക്കൾ: ജോസഫ്, ചെറിയാൻ, മേഴ്സി, ഷൈനി, ഷീബ, മഞ്ജുഷ .സംസ്കാരം നാളെ ചൊവ്വാഴ്ച രാവിലെ 10.30 ന് അരിഞ്ചേർമല സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *