April 24, 2026

അക്രമകാരികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം ശരിയല്ല: സാദിഖലി ശിഹാബ് തങ്ങൾ

0
IMG-20220627-WA00262.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട്ടിൽ ആക്രമിക്കപ്പെട്ട രാഹുൽ ഗാന്ധി എം.പി യുടെ ഓഫീസ് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ സന്ദർശിച്ചു. ഇന്ന് ഉച്ചയോടെയാണ് കൈനാട്ടിയിലെ എം.പി ഓഫീസിൽ മുതിർന്ന മുസ്ലീം ലീഗ് നേതാക്കൾക്കൊപ്പമാണ് അദ്ദേഹമെത്തിയത്. ഓഫീസിന് നേരെ നടന്ന അക്രമം അപലപനീയമാണ്. രാഹുൽ ഗാന്ധി എം.പി രാജ്യത്തിന് തന്നെ പ്രിയപ്പെട്ടൊരാളാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.എം.പി എന്ന നിലയിൽ കൃത്യമായി കടമ രാഹുൽ ഗാന്ധിയെന്നും നിർവഹികുനുണ്ട്  സാദിഖലി ശിഹാബ് തങ്ങൾ കൽപ്പറ്റയിൽ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *