October 15, 2026

കർണാടകയിൽ വാഹനാപകടം;മാനന്തവാടി സ്വദേശി മരണപ്പെട്ടു

0
IMG-20220627-WA00392.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :കർണാടക ഹാൻഡ് പോസ്റ്റിന് സമീപം മൈസൂർ റോഡിലെ മാതാപുരത്ത് ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.മാനന്തവാടി 2/4 സ്വദേശി വള്ളി കുഞ്ഞമ്മദിന്റെ മകൻ ഇസ്മായിൽ ( 26 ) ആണ് മരിച്ചത്.ഇന്ന് വൈകീട്ട് 5 മണിയോടെയാണ് സംഭവം. രണ്ടുകാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *