April 24, 2024

ലോക ലഹരി വിരുദ്ധ ദിനാചരണ ബോധവത്കരണം നടത്തി

0
Img 20220627 Wa00282.jpg
പുൽപ്പള്ളി :പുൽപള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്നേഹജ്വാല സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പുൽപള്ളി ട്രൈബൽ കോളനിയിൽ ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു ബോധവൽക്കരണ പരിപാടി നടത്തപ്പെട്ടു. ഒരു വർഷം നീണ്ടു നിൽക്കുന്ന ഈ പരിപാടി പുൽപള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ : ടി.എസ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ : ശോഭന സുകു, പഞ്ചായത്ത്‌ മെമ്പർ :ജോമിറ്റ്, സ്നേഹ ജ്വലയുടെ ഡയറക്ടർ സിസ്റ്റർ ടെസീന, പ്രോഗ്രാം കോർഡിനേറ്റർ ടി. യു ഷിബു തേൻകുന്നേൽ , സിസ്റ്റർ ടിസ്സ,
എന്നിവർആശംസകൾ
നേർന്ന് സംസാരിച്ചു.സ്നേഹജ്വാല
 സൊസൈറ്റിയുടെ പ്രസിഡന്റ്‌ സിസ്റ്റർ അൻസ്മരിയ ഏവർക്കും നന്ദിയർപ്പിക്കുകയും, തുടർന്ന് കോളനിയിൽ ലഹരിവിരുദ്ധ പോസ്റ്റർ സ്ഥാപിക്കുകയും ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *