IMG-20220628-WA00022.jpg

വാഹനപരിശോധനക്കിടെ എസ്ഐയെ കയ്യേറ്റം ചെയ്ത യുവാവ് അറസ്റ്റിൽ


AdAdAd

പനമരം:വാഹനപരിശോധനക്കിടെ നിർത്താതെ പോയവരെ പിന്തുടർന്ന് പിടികൂടിയ പനമരം എസ്ഐയെ കയ്യേറ്റം ചെയ്ത് യുവാക്കൾ.എസ്ഐ സജീവന്റെ വലതുകൈയ്യിലെ പെരു വിരലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ വെട്ടു പാറപ്പുറത്ത് ശ്രീജിത്ത് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഓടിരക്ഷപ്പെട്ടു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.