June 10, 2026

തരുവണ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്തു

0
IMG-20220628-WA00052.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ : തരുവണ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് മാനന്തവാടി സഹകരണ അസിസ്റ്റന്റ് ഡയറക്ടർ ലതിക ഉദ്ഘടനം ചെയ്തു.
മാനന്തവാടി സഹകരണ ഓഫീസ് സൂപ്രണ്ട് സലീം, ഇൻസ്‌പെക്ടർമാരായ രജിത്, സുരേഷ് ബാബു, ബാങ്ക് പ്രസിഡന്റ് കെ. ടി. മമ്മൂട്ടി, ഡയറക്ടർമാരായ മംഗലശ്ശേരി മാധവൻ മാസ്റ്റർ, ഉസ്മാൻ പള്ളിയാൽ, ടി. അബ്ദുള്ള, മേഴ്‌സി, ബീന, കേളു, സെക്രട്ടറി വിജയേശ്വരി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *