July 16, 2026

ബഫർസോണിനെതിരെ വയനാട് ഫോറം നടത്തുന്ന കലക്ടറേറ്റ് മാർച്ച്‌ വൻവിജയമാക്കും : ടൂറിസം അസോസിയേഷൻ

0
IMG-20220630-WA00082.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വയനാട് ഫോറം ബഫർ സോണിനെതിരെ നടത്തുന്ന സമരത്തിന് പൂർണ പിന്തുണ നൽകും എന്ന് വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലയിൽ ബഫർസോൺ പ്രാവർത്തികം ആയാൽ ആദ്യം ബാധിക്കുക ടൂറിസം മേഖലയെ ആയിരിക്കും എന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. അഞ്ഞൂറിൽ പരം മെമ്പർമാരെ പങ്കെടുപ്പിക്കും.മുഖ്യ രക്ഷാധികാരി അലി ബ്രാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ സൈതലവി വൈത്തിരി, ജില്ലാ സെക്രട്ടറി അനീഷ്‌ ബി നായർ, ജില്ലാ ട്രെഷരാർ സൈഫുള്ള വൈത്തിരി, വർഗീസ് എ ഒ, രമിത്ത് രവി, മനോജ് കുമാർ, മുനീർ കാക്കവയൽ, സുബി ഗ്രീൻസ്, പ്രബിത ചുണ്ടേൽ, അൻവർ മേപ്പാടി,മാത്യു മാനന്തവാടി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *