August 28, 2026

സിജിത്ത് ജയപ്രകാശ് മികച്ച സംരംഭകക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി

0
IMG-20220630-WA00232.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലയിലെ മികച്ച സംരംഭക ക്കുള്ള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അവാർഡ് മീനങ്ങാടി ചന്ദ്രകാന്തി ടെക്സറ്റയിൽ ഉടമ സിജിത്ത് ജയപ്രകാശ് സംസ്ഥാന സെക്രട്ടറി രാജു അപ്‌സരയിൽ നിന്ന് ഏറ്റുവാങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന – ജില്ലാ ഭാരവാഹികർ സംബന്ധിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *