April 27, 2024

മാനന്തവാടി മർച്ചന്റ്സ് യൂത്ത് വിംഗ് ദ്വൈവാർഷിക ജനറൽ ബോഡി യോഗവും തെരഞ്ഞെടുപ്പും

0
Img 20220630 124622.jpg
മാനന്തവാടി : മാനന്തവാടി മർച്ചന്റ്സ് യൂത്ത് വിംഗ് തെരഞ്ഞെടുപ്പ് ജനറൽ ബോഡി യോഗം ഇന്ന് വൈകിട്ട് (30.6.2022 ) 4.30 ന് വ്യാപാര ഭവനിൽവെച്ച് നടക്കും. യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് ജോജിൻ ടി ജോയി ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ വെച്ച് ഏകോപന സമിതി ജില്ലാ – സംസ്ഥാന നേതൃത്വത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട യൂണിറ്റ് ഭാരവാഹികൾക്ക് സ്വീകരണം നൽകും. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ. ഉസ്മാൻ വ്യാപാര നിയമങ്ങളെക്കുറിച്ച്
ബോധവത്ക്കരണ ക്ലാസ് എടുക്കും.2022 – 24 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന ചടങ്ങിൽ യൂത്ത് വിംഗ് ജില്ലാ ഭാരവാഹികളായ കുഞ്ഞുമോൻ മീനങ്ങാടി , റഷീദ് അമ്പലവയൽ , സന്തോഷ് എക്സൽ , ഉണ്ണി കാമിയോ , മുനീർ നെടുങ്കരണ, യൂനസ് പനമരം എന്നിവർ പങ്കെടുക്കും..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *