News Wayanad വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു July 14, 2022 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ റസിഡൻഷ്യൽ വിദ്യാലയങ്ങൾ ഒഴികെയുള്ള പ്രൊഫഷണല്‍ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അംഗൻവാടി ഉൾപ്പെടെ ) വെള്ളിയാഴ്ച ( ജൂലൈ 15) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. Post navigation Previous: കനത്തമഴ: വനമേഖലയിലെ വിനോദ സഞ്ചാരത്തിന് നിയന്ത്രണംNext: ജലശക്തി അഭിയാന് കേന്ദ്രസംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി Also read News Wayanad വിനോദയാത്രാ വിവാദം: മദ്യപിച്ചെന്ന ആരോപണം നിഷേധിച്ച് പി.ടി.എ പ്രസിഡന്റ്; പ്രിൻസിപ്പലിന്റെ സ്ഥലംമാറ്റത്തിനെതിരെ പ്രതിഷേധം ശക്തം November 3, 2026 0 News Wayanad യുവജനങ്ങളുടെ രാഷ്ട്രീയ ഇടപെടൽ കാലഘട്ടത്തിന്റെ അനിവാര്യത: കെ.എസ്. മുഹമ്മദ് സകരിയ്യ November 3, 2026 0 News Wayanad ‘ഓട്ടോറിക്ഷ തൊഴിലാളിയുടെ മരണത്തിൽ ദുരൂഹത’; സമഗ്രാന്വേഷണം വേണമെന്ന് ആക്ഷൻ കമ്മിറ്റി November 3, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply