July 17, 2026

ഇരുളത്ത് കാട്ടാന പലചരക്ക് കടയിലേക്ക് പാഞ്ഞുകയറി, കടയിൽ ഉണ്ടായിരുന്നവർ തലനാരിഴക്ക് രക്ഷപ്പെട്ടു .

0
IMG_20220716_080243.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഇരുളം: മരിയനാട് കാട്ടാന പലചരക്ക് കടയിലേക്ക് പാഞ്ഞുകയറി. കടയില്‍ ഉണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്.
മരിയനാട് ജനാര്‍ദനന്റെ പലചരക്ക് കടയിലേക്കാണ് കൊമ്പന്‍ ആന പാഞ്ഞുകയറിയത്. ഇവിടെ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു ഇന്ന് വൈകുന്നേരത്തോടെയാണ് വൈകിട്ടോടെയായിരുന്നു സംഭവം. കടയുടെ തൂണും തകര്‍ത്തു. മരിയനാട് ആദിവാസി സമര ഭൂമിയിലും കാട്ടാനയുടെ വിളയാട്ടം. മണി തങ്ക എന്നയാളുടെ കൂടില്‍ തകര്‍ത്തു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാകാൻ തുടങ്ങിയിട്ട് കുറച്ച് ദിനങ്ങളായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *