April 27, 2024

മഴക്കെടുതി :മതിൽ തകർന്ന് വീണ് തൊട്ടടുത്ത വീടിന്റെ ചുമരിന് നാശനഷ്ടം

0
Img 20220717 Wa00172.jpg

എടവക: പാണ്ടിക്കടവ് അമ്പലവയലിൽ വീടിന്റെ മതിൽ തകർന്ന് തൊട്ടടുത്ത വീടിന്റെ ചുമരിന് വലിയ നാശനഷ്ടം സംഭവിച്ചു. കോമ്പി നജുവിന്റെ വീടിന്റെ മതിൽ അതി ശക്തമായ മഴയെ തുടർന്ന് മണ്ണൊലിപ്പിലൂടെ അയൽവാസി റസാക്കിന്റെ വീടിനു മുകളിൽ വീഴുകയായിരുന്നു. സംഭവ സമയത്ത് ആരും ആ ഭാഗത്ത് ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *