നൂറു മേനി തിളക്കവുമായി കേണിച്ചിറ ഇൻഫന്റ് ജീസസ് സ്കൂൾ July 22, 2022July 22, 2022 Bureau WayanadNews Wayanad കേണിച്ചിറ : സി.ബി.എസ്.ഇ പത്താം തരം പരീക്ഷഫലം പ്രസിദ്ധീകരിച്ചപ്പോൾ തുടർച്ചയായി 17ആം തവണയും നൂറുമേനി തിളക്കം നിലനിർത്തിയിരിക്കുകയാണ് കേണിച്ചിറ ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ. ആകെ 49 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. Load More
Leave a Reply