June 6, 2026

ട്രോമോ കെയർ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

0
GridArt_20220731_1845531052.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വയനാട് ജില്ല ട്രോമാകെയറിൻ്റെ നേതൃത്വത്തിൽ ഒന്നാംഘട്ട പരിശീലന ക്ലാസ് സംലടിപ്പിച്ചു.കൽപ്പറ്റ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റിൻ്റെ കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന ക്ലാസ് അകാലത്തിൽ മരണമടഞ്ഞ ആളുകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് മൗന പ്രാർത്ഥന നടത്തിക്കൊണ്ട് ആരംഭിച്ചു.ആദ്യ സെഷനായ ട്രാഫിക്ക് ബോധവൽക്കരണ ക്ലാസ് മലപ്പുറം ജില്ലാ ട്രോമാകെയർ എക്സിക്യൂട്ടീവ് അംഗവും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ വി.ഉമ്മർ സാറും രണ്ടാം സെഷനായ പ്രഥമ സുശ്രൂഷ പരിശീലന ക്ലാസ് ഡോക്ടർ മുഹമ്മദ് ഷരീഫ് സാറും നിർവ്വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *