April 26, 2024

അൽഫോൺസാ ആർട്സ് ആന്റ് സയൻസ് കോളേജിലെ ടൂറിസം വിഭാഗം നടത്തിയ ഫോട്ടോഗ്രാഫി മത്സരം : വിജയികളെ അനുമോദിച്ചു

0
Img 20220927 Wa00192.jpg
ബത്തേരി: സുൽത്താൻ ബത്തേരി അൽഫോൺസാ ആർട്സ് ആന്റ് സയൻസ് കോളേജിലെ ടൂറിസം വിഭാഗം നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയികളായവരെ അനുമോദിച്ചു. ഒന്നാം സ്ഥാനം നേടിയ ആഷിൻ പിആർ ( ഗവൺമെന്റ് പോളിടെക്നിക് കോളജ് മീനങ്ങാടി), രണ്ടാം സ്ഥാനം നേടിയ മുഹമ്മദ് ഷഹീൻ ( അൽഫോൺസാ കോളേജ് ബത്തേരി), മൂന്നാം സ്ഥാനം നേടിയ ഗൗരിനന്ദ ലിമേഷ് ( അൽഫോൺസാ കോളേജ് ബത്തേരി) എന്നിവർക്ക് ക്യാഷ് അവാർഡ് കോളേജ് മാനേജറും ബത്തേരി രൂപതാധ്യക്ഷനുമായ അഭിവന്ദ്യ ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത വിതരണം ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *