News Wayanad ജില്ലാ കലക്ടറുടെ ഓൺലൈൻ അദാലത്ത് 6 ലേക്ക് മാറ്റി October 4, 2020 0 ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നാളെ (ഒക്ടോബർ 5 ) നടത്താനിരുന്ന വൈത്തിരി താലൂക്ക്തല ഓൺലൈൻ അദാലത്ത് ഒക്ടോബർ 6 ലേക്ക് (ചൊവ്വ) മാറ്റി. രാവിലെ 10.30 ന് അദാലത്ത് നടക്കും. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് സംവരണ വാർഡുകളുടെ നറുക്കെടുപ്പ് നാളെ നടക്കുന്നതിനാലാണ് മാറ്റം. Tags: Wayanad news Continue Reading Previous ഓണ്‍ലൈന്‍ അധ്യാപന പ്ലാറ്റ്ഫോം ‘സിക്സ’ പുറത്തിറക്കി കെഎസ് യുഎം സ്റ്റാര്‍ട്ടപ്Next വെള്ളമുണ്ട ചെറുകര ഉഷാ മന്ദിരത്തിൽ ഗോപാലപിള്ള മാസ്റ്റർ(78) നിര്യാതനായി Also read Latest News News Wayanad ബത്തേരി അൽ ഇതിഹാദ് ഫുട്ബോൾ അക്കാദമി ചാമ്പ്യന്മാരായി May 14, 2024 0 Latest News News Wayanad വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർമ്മിതി സാമൂഹിക ഉന്നമതിക്കായുള്ള നിർമ്മിതി: കെ.കെ. അഹമ്മദ് ഹാജി May 14, 2024 0 Latest News News Wayanad ‘ഫോക്കസ് പോയന്റ് 2024’ കരിയർ ഓറിയന്റേഷൻ ക്ലാസ് നടത്തി May 14, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply