November 8, 2026

ആദിവാസി പെൺക്കുട്ടിയെ തട്ടി കൊണ്ടുപോയതായി പരാതി.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം: പെൺക്കുട്ടിയെ  തട്ടികൊണ്ട് പോയതായി പരാതി. തിരുനെല്ലി തൃശ്ശിലേരിയിലെ ആദിവാസി യുവതിയെ കാണാനില്ലന്നാണ് പരാതി. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് സംഭവം .ഇതുമായി  ബന്ധപ്പെട്ട് തിരുനെല്ലി പോലീസിൽ വീട്ടുകാർ പരാതി നൽകി.      സംഭവം ഊർജിതമായി അന്വേഷിക്കുന്നണ്ടെന്ന് തിരുനെല്ലി പോലീസ് പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *