വയനാട്ടിൽ ചില പ്രദേശങ്ങളെ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി കലക്ടർ ഉത്തരവിറക്കി
കൽപ്പറ്റ:വയനാട്ടിൽ ചില പ്രദേശങ്ങളെ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി കലക്ടർ ഉത്തരവിറക്കി
മേപ്പാടി ഗ്രാമപഞ്ചായത്തിലെ 1,2,3,4,11 വാര്‍ഡുകളും,
മാനന്തവാടി നഗരസഭയിലെ 31,32,33,34 ഡിവിഷനുകളും,ഡിവിഷന് 28 ലെ പ്രദേശവും,
നെന്മേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 ഉം കണ്ടൈന്‍മെന്റ്/മൈക്രോ കണ്ടൈന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കിയതായി വയനാട് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു
Leave a Reply