June 17, 2026

കോവിഡ് രോഗികൾക്ക് നല്ല ഭക്ഷണമില്ല: ഒറ്റയാൾ സമരം നടത്തി.

0
IMG-20201016-WA0057.jpg
By ന്യൂസ് വയനാട് ബ്യൂറോ
നല്ല ഭക്ഷണം നല്‍കണം – മാടായി ലത്തീഫ് 
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയുടെ കീഴിലുള്ള ഒറിയാന്റല്‍ ഹോസ്റ്റലില്‍ കോവിഡ് രോഗികള്‍ക്ക് നല്ല ഭക്ഷണവും ചികില്‍സയും നല്‍കണമെന്നും നഗരസഭ ഭരണ സമിതി നീതി പാലിക്കണമെന്നും ആവശ്യപ്പെട്ട് ജനതാദള്‍ (യു ഡി എഫ്) മുന്‍സിപ്പല്‍ പ്രസിഡന്റ് മാടായിലത്തീഫ് നഗരസഭ ഓഫീസിന് മുമ്പില്‍ ഒറ്റയാള്‍ സമരം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *