News Wayanad ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. October 20, 2020 0 മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജില്‍ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളായ ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസിങ് (10 മാസം) , റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷന്‍ (6 മാസം) എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി. യോഗ്യതയുളളവരായിരിക്കണം. ഫോണ്‍ 04936 248100 9744134901, 9847699720 Tags: Wayanad news Continue Reading Previous മത്സ്യകൃഷി അപേക്ഷ ക്ഷണിച്ചുNext കാപ്പി സംസ്കരണ ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും – മന്ത്രി തോമസ് ഐസക് Also read Latest News News Wayanad ഓപ്പറേഷൻ ആഗ്: ക്വട്ടേഷൻ സംഘത്തെ പൊക്കി വൈത്തിരി പോലീസ് May 19, 2024 0 Latest News News Wayanad വൈദ്യുതി ബോഡിലെ നിയമന നിരോധനത്തിനെതിരെ കരിദിനം ആചരിച്ചു May 19, 2024 0 Latest News News Wayanad ഓർമ്മകൾ പെയ്യുമ്പോൾ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു May 19, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply