By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജില്‍ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളായ ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസിങ് (10 മാസം) , റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷന്‍ (6 മാസം) എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി. യോഗ്യതയുളളവരായിരിക്കണം. ഫോണ്‍ 04936 248100 9744134901, 9847699720
Leave a Reply