June 16, 2026

നവോദയ ആറാം ക്ലാസ് പ്രവേശനം : അപേക്ഷ ക്ഷണിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് പ്രവേശനത്തിനായി 2021 ഏപ്രില്‍ 19 ന് നടക്കുന്ന പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.  നിലവില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.  ഡിസംബര്‍ 15 നകം www.navodaya.gov.in  വെബ്സൈറ്റിലെ അഡ്മിഷന്‍ പോര്‍ട്ടലില്‍ കയറി ഓണ്‍ലൈനായി് അപേക്ഷിക്കണം്.   നവോദയ വിദ്യാലയത്തില്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്.  ഫോണ്‍ 04936 256688, 256699, 298850, 298550, 9447192623.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *