July 27, 2026

തൊഴിലാളി മരത്തിൽ നിന്നും വീണു മരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:തൊഴിലാളി മരത്തിൽ നിന്നും വീണു മരിച്ചു.
പടിഞ്ഞാറത്തറ കോട്ടാലക്കുന്ന് കോളനി ബോളന്റെ മകൻ ബാലൻ (40) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ   സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ മരത്തിന്റെ ചോല വെട്ടുന്നതിനിടെ തളർച്ച അനുഭവപ്പെട്ട ബാലൻ താഴേക്ക് വീഴുകയായിരുന്നു .. തുടർന്ന് ജില്ലാശുപത്രിയിലെത്തിച്ചൂവെങ്കിലും മരണപ്പെട്ടുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *