June 20, 2026

മാനന്തവാടി ബീവറേജസ്:മദ്യവിരുദ്ധ ബോധവല്‍ക്കരണ ജാഥ സമാപിച്ചു

0
IMG-20180213-WA0094
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി;ബീവറേജസ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടു കൊണ്ട് ആദിവാസി അമ്മമാര്‍ നടത്തുന്ന സമരം ഒത്തു തീര്‍പ്പിലെത്തിക്കുക,രാജ്യത്ത് ദളിത്.ന്യൂനപക്ഷപീഢനങ്ങള്‍ തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട്  ജില്ലാ കളക്ടറേറ്റിന് മുന്നില്‍ ഇന്ന നടക്കുന്ന രാപ്പകല്‍ സമരത്തിന്റെ പ്രചരണാര്‍ത്ഥം നടത്തിയ ബോധവല്‍ക്കരണ ജാഥ മാനന്തവാടിയില്‍ സമാപിച്ചു.ജംഷീര്‍ പള്ളിവയലിന്റെ നേത്ൃത്വത്തില്‍ ബത്തേരിയില്‍ നിന്നുമാരംഭിച്ച ജാഥ 30 കേന്ദ്രങ്ങളില്‍ പ്രചരണം നടത്തിയാണ് സമാപിച്ചത്.സമാപനയോഗം ഫാദര്‍ ജോസഫ് അമ്പാട്ട് ഉദ്ഘാടനം ചെയ്തു.ജംഷീര്‍ പള്ളിവയല്‍,എന്‍ മണിയപ്പന്‍,മുജീബ് റഹ്മാന്‍,പി ആര്‍ കൃഷ്ണന്‍കുട്ടി,വെള്ളസോമന്‍,മാക്കപയ്യമ്പള്ളി,വിദ്യാധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *