May 17, 2026

കേരളാ സ്റ്റേറ്റ് സർവ്വിസ്പെൻഷനേഴ്സ് യൂണിയൻ നിയമബോധവൽക്കരണ ക്ലാസ്സും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും നടത്തി

0
IMG-20210227-WA0061.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരളാ സ്റ്റേറ്റ് സർവ്വിസ്പെൻഷനേഴ്സ് യൂണിയൻ നഗരസഭാ സംസ്കാരിക വേദിയുടെയും വനിതാ വേദിയുടെയും നേതൃത്വത്തിൽ നിയമബോധവൽക്കരണ ക്ലാസ്സും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും നടത്തി. ബോർഡ് സ്കൂളിൽ നടന്ന പരിപാടി ജില്ലാ ലിഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറി സബ്ബ് ജഡ്‌ജ് രാജേഷ് കെ ഉദ്ഘാടനം ചെയ്തു .റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടർ രവിന്ദ്രൻ വി ആരോഗ്യ ബോധവൽക്കരണ ക്ലാസ് നയിച്ചു.എം .ജമാലുദ്ദിൻ അധ്യക്ഷത വഹിച്ചു.എസ്. സി ജോൺ, പി രാജൻ, പി.കെ ലിലാബായ്, പി പ്രഭാകരൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *