June 25, 2026

മാനന്തവാടി ജില്ലാ ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ലില്ലിക്കുട്ടി മാത്യു നിര്യാതയായി

0
IMG_20211110_124005.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ജില്ലാ ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ലില്ലിക്കുട്ടി മാത്യു (60 ) നിര്യാതയായി .

 ഭർത്താവ് : ബേബി കാരിക്കാമുകളേൽ.
മക്കൾ : ലിബിൻ (ദുബായ്), ലിൻജുഷ.
 സ്കാരം (നാളെ) നവംബർ 11 – ന് കണിയാരം കത്തീഡ്രൽ സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *