June 25, 2026

ഗതാഗതം നിരോധിച്ചു

0
IMG_20211110_151828.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി സബ് കോടതിയുടെ പിൻഭാഗത്ത് കൂടിയുള്ള ബൈപ്പാസ് റോഡ് വീതി കൂട്ടുകയും, കോടതിയുടെ സംരക്ഷണമതിൽ നിർമ്മാണം നടത്തുകയും ചെയ്യുന്നതിനാൽ നവംബർ 12 മുതൽ ഒരു മാസത്തേക്ക് ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *