April 25, 2026

ഡിവൈഎഫ്‌ഐ പോസ്റ്റര്‍ ക്യാംപയിന്‍ സംഘടിപ്പിച്ചു

0
IMG_20220401_181300.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണിയാരം: ഡിവൈഎഫ്‌ഐ കണിയാരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ധന വിലവര്‍ദ്ധനവിനെതിരായി പോസ്റ്റര്‍ ക്യാംപയിന്‍ സംഘടിപ്പിച്ചു. പോസ്റ്റര്‍ ക്യാംപയിന്‍ ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി പി ടി ബിജു ഉദ്ഘാടനം ചെയ്തു. ടെറ്റസ് പിലാക്കാവ് അധ്യക്ഷനായി. എ കെ റൈഷാദ്, അമൃത വാസുദേവ്, ജിതുന്‍ സി എം, ജയേഷ് അടിവാരം, ജിഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *