November 11, 2026

ഹാൻഡ്ബോൾ കേരള ടീമിൽ തരിയോടിന് അഭിമാനമായി അമല്‍ദാസ്

0
IMG_20220404_073710.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: ആന്ധ്രപ്രദേശിൽ വെച്ച് നടക്കുന്ന നാല്പത്തിനാലാമത് ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിലേക്കുളള കേരള ടീമിലേക്ക് തരിയോട് സ്വദേശി അമൽദാസ് തെരെഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് വെച്ച് നടന്ന സെലക്ഷൻ ക്യാമ്പിൽ വയനാട്ടിൽ നിന്ന് അമൽദാസ് മാത്രമാണ് യോഗ്യത നേടിയത്. സബ് ജൂനിയർ നാഷണൽ ടീമിലും അംഗമായിരുന്നു. കൽപ്പറ്റ ഗവൺമെന്റ് കോളേജിൽ ബി.കോം രണ്ടാം വർഷ വിദ്യാർത്ഥിയാണ്. കാപ്പുവയൽ എടത്തും ക്കുന്ന് മോഹൻദാസിന്റെയും സുജാതയുടെയും മകനാണ്. അർഷ മോഹൻദാസ് സഹോദരിയാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *