March 29, 2024

സിന്ധുവിൻ്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണം: എൻ.ജി.ഇ. എ

0
Img 20220410 172121.jpg
കൽപ്പറ്റ: എൻ.ജി.ഇ. എ ജില്ലാതല യോഗം കൽപ്പറ്റയിൽ എൻ.സി.പി. ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് ടി .നളിനാക്ഷൻ അധ്യക്ഷത വഹിച്ചു.  ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ ഉദ്ഘാടനം ചെയ്തു, സംസ്ഥാന സെക്രട്ടറി സി എം ശിവരാമൻ മുഖ്യപ്രഭാഷണം നടത്തി.എം ജി മനോജ്, ഒ എസ് ശ്രീജിത്ത്, ഷാബു എപി, കെ മുഹമ്മദലി തുടങ്ങിയവർ പ്രസംഗിച്ചു. മാനന്തവാടി ആർടിഒ ഓഫീസിലെ ജീവനക്കാരി പി സിന്ധുവിനെ യോഗത്തിൽ അനുസ്മരിച്ചു. സിന്ധുവിന്റെ മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് യോഗം ഐക്യകണ്ഠേന ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *