September 18, 2026

കോവിഡാനന്തര ജീവിതം : വെല്ലു വിളികളും, ആയുഷ് പരിഹാര മാർഗ്ഗങ്ങളും സെമിനാർ സംഘടിപ്പിച്ചു

0
IMG_20220411_193700.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരിയോട് :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ തരിയോട് മൈത്രി നഗർ കോളനിയിൽ കോവിഡാനന്തര ജീവിതം : വെല്ലു വിളികളും, ആയുഷ് പരിഹാര മാർഗ്ഗങ്ങളും എന്ന വിഷയത്തെ കുറിച്ച് സെമിനാർ സംഘടിപ്പിച്ചു.ഐ.സി ഡി.എസ് സെക്രട്ടറി ശ്രീമതി ശുഭ സ്വാഗത പ്രസംഗം നടത്തി.ഡോ അരുൺ ബേബി ക്ലാസ്സുകളെടുത്തു. സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു. സുർജിത്, വിമല മുതലായവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *