April 20, 2024

ജെ.ഡി.സി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

0
Img 20220319 050104.jpg
കരണി : കരണിയിലെ വയനാട് സഹകരണ പരിശീലന കേന്ദ്രത്തിലെ 2022-2023 വര്‍ഷത്തെ ജെ.ഡി.സി കോഴ്‌സിന് ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. ജനറല്‍ ബാച്ചില്‍ 80, വയനാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലെ പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 80 സീറ്റുകളുമാണ് ഉള്ളത്. അടിസ്ഥാന യോഗ്യത എസ് എസ്.എല്‍.സി. അപേക്ഷ സമര്‍പ്പിക്കാനും വിശദ വിവരങ്ങള്‍ക്കും www.scu.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04936 293775
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *