April 25, 2026

സെക്രട്ടേറിയേറ്റിന് മുമ്പില്‍ വയനാട് സ്വദേശികളുടെ ആത്മഹത്യ ശ്രമം

0
By ന്യൂസ് വയനാട് ബ്യൂറോ
സെക്രട്ടേറിയേറ്റിന് മുമ്പില്‍ വയനാട് സ്വദേശികളുടെ ആത്മഹത്യ ശ്രമം.
ബത്തേരി സ്വദേശികളായ സലിം,സക്കീര്‍,നൗഷാദ് എന്നിവരാണ് ദേഹത്ത് ഡീസലൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.പോലീസ് ദേഹത്ത് വെള്ളമൊഴിച്ച് ഇവരെ കീഴ്‌പ്പെടുത്തി.3 പേരും പോലീസ് കസ്റ്റഡിയില്‍.വധഭീഷണിയില്‍ പോലീസ് ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നില്ല എന്നാരോപിച്ചാണ് ആത്മഹത്യാ ശ്രമം.ഇവരെ ഒരാള്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *