April 25, 2026

മാനന്തവാടി തഹസിൽദാർ ജോസ് പോൾ ചിറ്റിലപ്പുള്ളിക്ക് യാത്രയയപ്പും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു

0
GridArt_20220430_1533421692.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഇരുപത്തിയെട്ട് വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സർവിസിൽ നിന്നും വിരമിച്ച തഹസിൽദാർ ജോസ് പോൾ ചിറ്റിലപ്പുള്ളിക്ക് മാനന്തവാടി താലൂക്ക് ഓഫിസ് സ്റ്റാഫ് കൗൺസിലിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഷമീർ കെ സ്വാഗതം പറഞ്ഞു.സ്റ്റാഫ് കൗൺസിൽ പ്രസിഡൻ്റ് സിതാര പി.യു. അധ്യക്ഷ വഹിച്ച സബ് കളക്ടർ ശ്രീലക്ഷമി ,എ.ഡി.എം എൻ.ഐ ഷാജു,ഭൂരേഖ തഹസിൽദാർ എം.ജെ അഗസ്റ്റിൻ ,മാനന്തവാടി പ്രസ്സ് ക്ലബ്ബ് സെക്രട്ടറി പടയൻ ലത്തീഫ് എന്നിവർ പ്രസംഗിച്ചു. മാനന്തവാടി സബ് ട്രഷറി ഓഫീസർ സി.മൊയ്തീൻ ഇഫ്താർ സന്ദേശം നൽകി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *