April 25, 2026

കുടുംബ കോടതി സിറ്റിങ്

0
IMG_20220501_065110.jpg
By ന്യൂസ് വയനാട് ബ്യൂറോ
കുടുംബകോടതി ജഡ്ജ് ടി.പി സുരേഷ് ബാബു മെയ് 13 രാവിലെ 11 മുതല്‍ 5 വരെ സുല്‍ത്താന്‍ ബത്തേരി കുടുംബകോടതിയിലും മെയ് 21 ന് രാവിലെ 11 മുതല്‍ 5 വരെ മാനന്തവാടി കുടുംബ കോടതിയിലും സിറ്റിങ് നടത്തും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *