April 24, 2026

ചെറിയ പെരുന്നാൾ; ബാങ്കുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

0
IMG_20220502_061827-768x584.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം: ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്തു ചൊവ്വാഴ്ചയും അവധി. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും. ബാങ്കുകള്‍ക്കും നാളെ അവധി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. തിങ്കളാഴ്ച സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ ചൊവ്വാഴ്ചയാണു ചെറിയ പെരുന്നാൾ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *