June 11, 2026

റോഡ് ഉദ്ഘാടനം ചെയ്തു

0
IMG_20220505_124548.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചീരാൽ: വയനാട് ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചിലവഴിച്ച് റീ ടാറിംഗ് പൂർത്തീകരിച്ച നെൻമേനി ഗ്രാമപഞ്ചായത്തിലെ മാടക്കര – ചീരാൽ – നമ്പ്യാർക്കുന്ന് റോഡിൻ്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സoഷാദ് മരക്കാർ നിർവഹിച്ചു.ജില്ല പഞ്ചായത്ത് ഡിവിഷൻ മെമ്പർമാരായ അമൽ ജോയ്, സീതാവിജയൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രസന്ന ശശിന്ദ്രൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ വി.ടി ബേബി,അഫ്സൽ ചീരാൽ, അജയൻ മുണ്ടക്കൊല്ലി, കെ.വി. കൃഷ്ണൻകുട്ടി കെ. മുനീബ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *