June 11, 2026

ജില്ലാതല ശാസ്ത്ര മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി അർവ്വ ബ്രൗണ്ടിയൻ

0
GridArt_20220507_1225403082.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : പൊതു വിദ്യഭ്യാസ വകുപ്പ് നടത്തിയ ജില്ലാ തല ശാസ്ത്ര മത്സരത്തിൽ അർവ്വ ബ്രൗണ്ടിയൻ ഒന്നാം സ്ഥാനം നേടി. ജി.എച്ച് എസ്. എസ് മീനങ്ങാടിയിലെ പത്താo
തരം വിദ്യാർത്ഥിനിയായ അർവ്വ ഏഴാം ചിറ സ്വദേശികളായ ബ്രൗണ്ടിയൻ ഷിഫാൽ ഹബിയുടേയും
ദിൻഷാദ് മുഹമ്മദ് ജാഫറിൻ്റേയും മകളാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *