June 11, 2026

കൽപ്പറ്റയിൽ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു

0
GridArt_20220509_1151444172.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കല്‍പ്പറ്റ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ നഗരത്തിലെ 6 ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു.ഹോട്ടല്‍ അഫാസ്, ഇന്ദ്രിയ,1980, രുചി മെസ്സ്, ന്യൂ ഇന്ത്യന്‍ കോഫി ഹൗസ് ,സിവില്‍ സ്റ്റേഷന്‍ കാന്റീന്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *