May 18, 2026

അഡ്വ : ടോമിയുടെ മരണത്തിൽ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് യൂത്ത് കോൺഗ്രസ്‌

0
GridArt_20220518_0733108642.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : ഇരുളത്തെ അഭിഭാഷകന്റെ ആത്മഹത്യാക്ക് കാരണക്കാരായ ബാങ്ക് ഉദ്യോഗസ്ഥരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണം എന്ന് യൂത്ത് കോൺഗ്രസ്‌ പുൽപ്പള്ളിമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കാർഷിക വിളകളുടെ വിലത്തകർച്ചയും തൊഴിലില്ലായ്മയും മൂലം കഷ്ടപ്പെടുന്ന വയനാട്ടിലെ കർഷകരെ ഇത്തരം ആത്മഹത്യയിലേക് തള്ളി വിടുന്ന ബാങ്ക് അധികാരികളുടെ സമീപനം ഗുണ്ടാ രാജിന് തുല്യമാണ്. ഇതിനെതിരെ ജില്ലയിലെ കർഷകരെ സങ്കെടുപ്പിച് യോജിച്ച പ്രക്ഷോഭത്തിന് യൂത്ത് കോൺഗ്രസ്‌ നേതൃത്വം നൽകും.യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി സിജു പൗലോസ് യോഗം. ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻറ് അഭിലാഷ് ജോർജ് അദ്ധക്ഷത വഹിച്ചു. രാജു തോണിക്കടവ് ,ടോണി തോമസ് ,ലിജോ ജോർജ് ,അൽജിത് ജേക്കബ് ,ബിജോയ് ജോസ് ,ശരത് എ.കെ ,ജിഞ്ഞു തോമസ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *