May 18, 2026

വയനാട്ടിലേക്ക് വരുന്ന ടൂറിസ്റ്റുകൾ വെയ്സ്റ്റ് തള്ളുന്നത് തടയണം: എൻ വൈ സി

0
GridArt_20220519_0814466152.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ  : വയനാട്ടിലേക്ക് വരുന്ന വിനോദസഞ്ചാരികൾ റോഡ് സൈഡിലൂടെ വെയ്സ്റ്റ്  തള്ളുന്നത് തടയാൻ നടപടിവേണമെന്ന് എൻ വൈ സി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്ലാസ്റ്റിക് ബോട്ടിൽ, പേപ്പർ പ്ലേറ്റ്, ഗ്ലാസ്‌, ഭക്ഷണവെയ്സ്റ്റ്  മുതലായവ റോഡ് സൈഡിൽ നിക്ഷേപിക്കുന്നത്.  ഇപ്പോൾ നിത്യ കാഴ്ചയാണ്.
എൻ വൈ സി ജില്ലാ പ്രസിഡന്റ്‌ ജോഷി ജോസഫ് അദ്ധ്യക്ഷനായി 
 എൻ സി പി ജില്ലാ പ്രസിഡന്റ്‌ ഷാജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
 സി എം ശിവരാമൻ, ഷെനിൻ മന്ദിരാട്, ബാലമുരുകൻ, കെ ബി പ്രേമാനന്ദൻ, എ പി ഷാബു, ജോയ് പോൾ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *