August 28, 2026

തരുവണ സ്പോര്‍ട്സ് സിറ്റി സംഘടിപ്പിച്ച ഫുട്ബോള്‍ പരിശീലന ക്യാമ്പും ടൂര്‍ണ്ണമെന്റും സമാപിച്ചു

0
IMG-20220601-WA00562.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തരുവണ സ്പോര്‍ട്സ് സിറ്റി സംഘടിപ്പിച്ച ഫുട്ബോള്‍ പരിശീലന ക്യാമ്പും ടൂര്‍ണ്ണമെന്റും സമാപിച്ചു .തരുവണ സ്പോര്‍ട്സ് സിറ്റി സംഘടിപ്പിച്ച ഫുട്ബോള്‍ പരിശീലന ക്യാമ്പും ടൂര്‍ണ്ണമെന്റും സമാപിച്ചു .ഒരുമാസം നീണ്ടുനിന്ന ക്യാമ്പില്‍ ഗോത്രവിഭാഗങ്ങളില്‍ നിന്നുള്‍പ്പെടെ 60 ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് വിദഗ്ദ പരിശീലനം നല്‍കിയത്. സമാപനത്തോടനുബന്ധിച്ച് നടത്തിയ ടൂര്‍ണ്ണമെന്റില്‍ വിജയികള്‍ക്ക് വെള്ളമുണ്ട പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സീനത്ത് വൈശ്യന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.സ്‌കൂള്‍പിടിഎ പ്രസിഡണ്ടുമാരായ ഉസ്മാന്‍ ഇ വി,കുഞ്ഞമ്മദ് എം,അദ്ധ്യാപകരായ കെ മുഹമ്മദലി,മെഴ്സി പി വി,ഡോക്ടര്‍ അസീസ്തരുവണ പരിശീലകന്‍ നിഖില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *