June 10, 2026

സർവീസിൽ നിന്നും വിരമിച്ച പ്രധാന അധ്യാപികയെ അനുമോദിക്കലും കുടുംബ സംഗമവും സംഘടിപ്പിച്ചു

0
IMG_20220613_141224.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം ; പ്രധാന അധ്യാപികയായി തരിയോട് നിർമല ഹൈസ്കൂളിൽ നിന്നും വിരമിച്ച ബീന ടീച്ചറേ കാവുംമന്ദം ഷട്ടിൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിക്കലും ഷട്ടിൽ കൂട്ടായ്മ കുടുംബ സംഗമവും സംഘടിപ്പിച്ചു. പരിപാടിക്ക് സാജിദ് മാസ്റ്റർ നേതൃത്വം നൽകി. പ്രസാദ്, രാജേന്ദ്രൻ,ജോൺ പോൾ മാസ്റ്റർ, ജോബി തുടങ്ങിയവർ സംസാരിച്ചു. മത്സര പരിപാടികളും കുട്ടികളുടെ വിനോദ പരിപാടികളും സംഘടിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *