News Wayanad അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു June 22, 2022 0 By ന്യൂസ് വയനാട് ബ്യൂറോ തെങ്ങുംമുണ്ട: തെങ്ങുംമുണ്ട ഗവൺമെൻറ് എൽപി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്ക് യോഗ പരിശീലനം ആരംഭിച്ചു.എച്ച് .എം.റഷീദ ഐ എച്ച് യോഗ പരിശീലനത്തിന് നേതൃത്വം നൽകി. അധ്യാപകരായ ബിന്ദു, നിസാർ,ശ്രുതി,ശ്രീല,മഞ്ജു,ലത്തീഫ് സംസാരിച്ചു. Post navigation Previous: പ്രഭാകരൻ (74) നിര്യാതനായിNext: കടകളടച്ചു പ്രതിഷേധിച്ചു Also read Latest News News Wayanad നെടുമ്പാശേരി വാഹനാപകടം: ദേവികയുടെ വീട്ടില് കൃഷിമന്ത്രി ടി സിദ്ദിഖ് സന്ദര്ശനം നടത്തി; പ്രതികളെ സഹായിക്കുന്ന ആരെയും സംരക്ഷിക്കില്ലെന്ന് കൃഷിമന്ത്രി October 15, 2026 0 Latest News News Wayanad ഇ- മാലിന്യമുക്ത സ്ഥാപനങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകും October 15, 2026 0 Latest News News Wayanad മടക്കിമല മെഡിക്കൽ കോളേജ് അട്ടിമറി: എം.പി ഓഫീസിലേക്ക് ജനകീയ ആക്ഷൻ കൗൺസിലിന്റെ മാർച്ച് October 15, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply