News Wayanad അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു June 22, 2022 0 By ന്യൂസ് വയനാട് ബ്യൂറോ തെങ്ങുംമുണ്ട: തെങ്ങുംമുണ്ട ഗവൺമെൻറ് എൽപി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്ക് യോഗ പരിശീലനം ആരംഭിച്ചു.എച്ച് .എം.റഷീദ ഐ എച്ച് യോഗ പരിശീലനത്തിന് നേതൃത്വം നൽകി. അധ്യാപകരായ ബിന്ദു, നിസാർ,ശ്രുതി,ശ്രീല,മഞ്ജു,ലത്തീഫ് സംസാരിച്ചു. Post navigation Previous: പ്രഭാകരൻ (74) നിര്യാതനായിNext: കടകളടച്ചു പ്രതിഷേധിച്ചു Also read News Wayanad ലഹരി വില്പനക്കാരെയും കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ് October 13, 2026 0 News Wayanad ജില്ലാതല കായികമേളയിൽ മിന്നും വിജയം; പയ്യമ്പള്ളി സെന്റ് കാതറീൻസ് ഹയർ സെക്കൻഡറി സ്കൂളിലെ കായിക താരങ്ങൾക്ക് അനുമോദനം October 13, 2026 0 News Wayanad പനമരം നഴ്സിംഗ് സ്കൂളിലെ ലീഗ് പ്രതിഷേധം അംഗീകരിക്കാനാവില്ല: പി.ടി.എ ആക്ഷൻ കമ്മിറ്റി October 13, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply