March 28, 2024

പ്രഭാകരൻ (74) നിര്യാതനായി

0
Img 20220622 Wa00132.jpg
ചീരാൽ: പഴൂർ വല്ലത്തൂർ കാഞ്ഞിലേരി വീട്ടിൽ പ്രഭാകരൻ (74) നിര്യാതനായി. മീനങ്ങാടിയിൽ ദീർഘകാലം ടാക്സ് കൺസൾട്ടൻ്റായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ:സുഭദ്ര.മക്കൾ:ജയചന്ദ്രൻ (ജി.എ.ഡി സെക്ഷൻ ഓഫീസർ കെട്ടിട നിർമ്മാണ തൊഴിലാളി ഓഫീസ് കൽപ്പറ്റ), ജയദേവൻ, ജയശ്രീ, ലതിക .മരുമക്കൾ: സുരേഷ്, മനോജ്, സംഗീത ( കുടുംബ കോടതി കൽപ്പറ്റ) അൽഗ.സഞ്ചയനം ഞായറാഴ്ച.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *