August 27, 2026

അഡ്വ: ഈശോ എം ചെറിയാന്റെ കാർ തകർത്ത സംഭവം കൽപ്പറ്റ എൻസിപി ബ്ലോക്ക് കമ്മിറ്റി അപലപിച്ചു

0
IMG-20220625-WA00092.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ : ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ പ്രമുഖ കക്ഷിയായ കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി അഡ്വ: ഈശോ എം ചെറിയാനെ മർദ്ദിക്കാൻ ശ്രമിക്കുകയും അദ്ദേഹത്തിന്റെ കാർ അടിച്ചു തകർക്കുകയും ചെയ്ത യൂത്ത് കോൺഗ്രസ് ഗുണ്ട കൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് എൻസിപി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. വയനാട്ടിലെ ക്രമസമാധാന പാലനം തകർക്കാൻ ശ്രമിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് എൻസിപി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡണ്ട് , എം പി ഷാബു അധ്യക്ഷത വഹിച്ചു. വന്ദന ഷാജു, അനൂപ് ജോജോ, ശിഹാബ് പാലൂർ, മനാഫ് സി, രാഹുൽ എം തുടങ്ങിയവർ സംസാരിച്ചു. കുറ്റക്കാർക്കെതിരെ പോലീസ് ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് യോഗം ശക്തമായി ആവശ്യപ്പെട്ടു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *