News Wayanad കർണ്ണാടക നഞ്ചൻകോട് ‘ കെ.എസ് ആർ ടി സി സിഫ്റ്റ് ബസ്സ് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്ക് June 29, 2022 0 By ന്യൂസ് വയനാട് ബ്യൂറോ കർണ്ണാടക : കർണ്ണാടക നഞ്ചൻകോട് ' കെ.എസ് ആർ ടി സി സിഫ്റ്റ് ബസ്സ് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്ക്. കോട്ടയത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പോയ ബസ്സാണ് ഡിവൈഡറിലിടച്ച് മറിഞ്ഞത്.നിരവധി യാത്രക്കാർ ആശുപത്രിയിലാണ് , വിശദമായ വിവരങ്ങൾ ലഭ്യമാകുന്നതേ ഉള്ളു. Post navigation Previous: ജീവിതത്തിന്റെ കനൽവഴികളിലും സംഗീതത്തെ നെഞ്ചിലേറ്റി ജിഷ്ണു സതീഷ്Next: നഞ്ചൻഗോഡ് ബസ്സപകടം : അഞ്ച് യാത്രക്കാർക്ക് സാരമായ പരിക്ക്, ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്ന് പ്രാഥമിക നിഗമനം Also read Latest News News Wayanad ഡ്രൈഡേയിൽ മദ്യവിൽപ്പന: 22 കുപ്പി വിദേശമദ്യവുമായി കരണിയിൽ ഒരാൾ എക്സൈസ് പിടിയിൽ August 28, 2026 0 Latest News News Wayanad ദേശീയ സബ് ജൂനിയർ റോവിങ്: ബെൽഗ മരിയ സിബിക്ക് സ്വർണം August 28, 2026 0 Latest News News Wayanad പഴശ്ശിരാജ ചുരമില്ലാപ്പാത: സാങ്കേതിക നടപടിക്രമങ്ങൾ വ്യക്തമാക്കി തുറന്ന കത്ത് നൽകി August 28, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply