News Wayanad കർണ്ണാടക നഞ്ചൻകോട് ‘ കെ.എസ് ആർ ടി സി സിഫ്റ്റ് ബസ്സ് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്ക് June 29, 2022 0 By ന്യൂസ് വയനാട് ബ്യൂറോ കർണ്ണാടക : കർണ്ണാടക നഞ്ചൻകോട് ' കെ.എസ് ആർ ടി സി സിഫ്റ്റ് ബസ്സ് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്ക്. കോട്ടയത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പോയ ബസ്സാണ് ഡിവൈഡറിലിടച്ച് മറിഞ്ഞത്.നിരവധി യാത്രക്കാർ ആശുപത്രിയിലാണ് , വിശദമായ വിവരങ്ങൾ ലഭ്യമാകുന്നതേ ഉള്ളു. Post navigation Previous: ജീവിതത്തിന്റെ കനൽവഴികളിലും സംഗീതത്തെ നെഞ്ചിലേറ്റി ജിഷ്ണു സതീഷ്Next: നഞ്ചൻഗോഡ് ബസ്സപകടം : അഞ്ച് യാത്രക്കാർക്ക് സാരമായ പരിക്ക്, ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്ന് പ്രാഥമിക നിഗമനം Also read News Wayanad ഗോത്രവർഗ പെൺകുട്ടികൾക്ക് ആയുഷ് ആരോഗ്യ പാചക പരിശീലനം സംഘടിപ്പിച്ചു September 21, 2026 0 News Wayanad ഡ്രൈ ഡേ ദിനത്തിൽ വില്പനക്കായി എത്തിച്ചത് 38 ലിറ്റർ വിദേശമദ്യം; ഒരാൾ അറസ്റ്റിൽ September 21, 2026 0 News Wayanad മാനന്തവാടി മെഡിക്കൽ കോളേജിൽ രോഗിസൗഹൃദ സംവിധാനം ഒരുക്കണം: യങ് ഡെമോക്രാറ്റ്സ് September 21, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply